Vijay's mass stylish look in lokesh kanakaraj film | FilmiBeat Malayalam
2019-11-04 699
Vijay's mass stylish look in lokesh kanakaraj film ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിലെ വിജയ്‌യുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. മാസ്സും സ്റ്റൈലും ഒന്നിച്ച ലുക്ക് ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.